ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  വത്തിക്കാ൯    റേഡിയോയെ    സഹായിക്കുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ
    നയിക്കുന്ന
   തിരുക്ക൪മ്മങ്ങള്‍.



  തിരുസിംഹാ-
   സനത്തിന്‍െറ
   പ്രസ്ഓഫീസ്.



  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯
    ടെലവിഷ൯
   കേന്ദ്രം.


സാഹോദര്യത്തിന്‍റെ പ്രതീകമായി
പാപ്പായുടെ ലൂതറന്‍ പള്ളി സന്ദര്‍ശനം


 ബനഡിക്ട് 16-ാന്‍ മാര്‍പാപ്പാ റോമിലെ ലൂതറന്‍ പള്ളി മാര്‍ച്ച് 14-ന് ഞായറാഴ്ച സന്ദര്‍ശിക്കും. ലൂതറന്‍ സമൂഹത്തിന്‍റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മാര്‍പാപ്  ...»

വൈദികവത്സരം - റോമില്‍
അന്തര്‍ദേശീയ ദൈവശാസ്ത്ര സമ്മേളനം


വൈദികവത്സരത്തോടനുബന്ധിച്ച് റോമില്‍ മാര്‍ച്ച് 11, 12 തിയതികളില്‍ അന്തര്‍ദേശീയ ദൈവശാസ്ത്ര സമ്മേളനം നടത്തപ്പെടുന്നു. ആഗോളസഭ ഈ വര്‍ഷം ആചരിക്കുന്ന വൈദികവ  ...»

അയല്‍ക്കൂട്ടം
സഹോദര്യത്തിന്‍റെ നിലയിലേയ്ക്ക്
വളരണം


 8 മാര്‍ച്ച് 2010
സ്തീകളുടെ അന്തസ്സിനെക്കുറിച്ച പഠിക്കുന്ന യുഎന്‍ കമ്മിഷന്‍ സമ്മേളനത്തിനു സമാന്തരമായി
പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകന്‍ ആ  ...»


നൈജീരിയായില്‍
വീണ്ടും വര്‍ഗ്ഗീയ കലാപം
500 പേര്‍ കൊല്ലപ്പെട്ടു


നൈജീരിയായില്‍ മുസ്ലിം-ക്രിസ്ത്യാനി സമൂഹങ്ങള്‍ തമ്മിലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ 500-ല്‍പ്പരംപേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായി വന്നവര്‍ നൈജീരിയാ  ...»

50-ാമത് ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്
പൊന്തിഫിക്കല്‍ കമ്മിറ്റിയില്‍
ഇന്ത്യയില്‍നിന്നും ഫാദര്‍ തിയദോര്‍


2012 ജൂണില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ പട്ടണത്തില്‍ നടക്കുവാന്‍ പോകുന്ന
50-ാമത്തെ അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയ  ...»



അധിക്രമങ്ങള്‍ അഭിപ്രായഭിന്നതകള്‍ക്ക് പരിഹാരമല്ല
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


10 മാര്‍ച്ച് 2010
വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ നടത്തിയ പതിവുള്ള ബുധനാഴ്ചത്തെ തന്‍റെ പൊതുകൂടിക്കാഴ്ച-പ്രഭാഷണത്തിന്‍റെ സമാപനത്തില്‍
മാര്‍പാപ്പാ നൈജീരിയായിലെ വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരേയും തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണമടഞ്ഞവരേയും അനുസ്മരിച്ചു.
മാര്‍ച്ച് 7-ന് നൈജീരിയായില്‍ അരങ്ങേറിയ 500 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ കലാപത്തിലും, അന്നുതന്നെ 100-ഓളം പേരുടെ മരണത്തിന  ...»



സഭാജീവിതത്തില്‍ അല്മായര്‍
സഹ-ഉത്തരവാദിത്തമുള്ളവരാണ്
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


7 മാര്‍ച്ച് 2010
അല്‍മായര്‍ വൈദികരുടെ സഹകാരികള്‍ മാത്രമല്ല, സഭാപ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍‍ മാര്‍പാപ്പ റോമില്‍ പ്രസ്താവിച്ചു.
തപസ്സുകാലത്തെ മൂന്നാം ഞായറാഴ്ച രാവിലെ റോമിലുള്ള കോള്ളേ സലാരിയോയിലെ സെന്‍റ് ജോണ്‍‍ ഓഫ് ദ ക്രോസ് ഇടവക സന്ദര്‍ശിച്ച് ഇടവക ജനങ്ങളോടൊപ്പം ബലിയര്‍പ്പിച്ച മാര്‍പാപ്പ, പിന്നീട് ഇടവക സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രക  ...»


ദൈവവചനത്തിന്‍െറ ശക്തി ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന്, പാപ്പാ


ദൈവവചനത്തിന്‍െറ ശക്തിയും, യേശുവിനെക്കുറിച്ചുള്ള അറിവും, അവിടത്തെ സ്നേഹവും ജീവിതശൈലിയെയും ചിന്താരീതികളെയും പരിവര്‍ത്തിപ്പിച്ച് ജനതയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. കിഴക്കന്‍ ആഫ്രിക്കന്‍രാജ്യമായ ഉഗാണ്ടായില്‍ നിന്ന് ആദ് ലിമിനാ സന്ദര്‍ശനത്തിന് എത്തിയ മെത്രാന്മാരെ വത്തിക്കാനിലെ പേപ്പല്‍ഭവനത്തില്‍ വെള്ളിയാഴ്ച സ്വീകരിച്ച് അഭിസംബോധന ചെ  ...»

ചിലിയിലെ ദുഃഖിതര്‍ക്ക് പാപ്പായുടെ ആശ്വാസവചസ്സുകള്‍


ചിലിയില്‍ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പദുരന്തത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഖേദവും, അനുശോചനവും അറിയിച്ചു. അന്നാട്ടിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് അലക്സാന്ത്രോ ഹോയിക്ക് കര്‍മലേക്കിന്‍െറ പേരില്‍ നല്‍കിയ സന്ദേശത്തിലാണ് അത് കാണുന്നത്. അനേകരുടെ മരണത്തിനും, വളരെ നാശനഷ്ടങ്ങള്‍ക്കും കാരണമായ ഭൂകമ്പത്തിന്‍െറ വേദനാജനകമായ വാര്‍ത്ത തന്നെ വളരെ ദുഃഖിപ്പ  ...»

50-ാമത് അന്തര്‍ദേശീയ
ദിവ്യകാരുണ്യകോണ്‍ഗ്രസ്സ്–
മാര്‍പാപ്പ കമ്മിറ്റിയെ നിയോഗിച്ചു


2012 ജൂണ്‍ മാസത്തില്‍ അയര്‍ലണ്ടിലെ ഡബ്ളിന്‍ പട്ടണത്തില്‍ നടക്കുവാന്‍ പോകുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനുള്ള കമ്മിറ്റി അംഗങ്ങളെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയോഗിച്ചു. നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ കേഡ്വോ ടെര്‍ക്ക്സണ്‍
ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് – ആ  ...»



അന്താരാഷ്ട്രകുടുംബസമ്മേളനം പെറുവില്‍ ജനുവരി 22 മുതല്‍ 24 വരെ തീയതികളില്‍





വൈദികരുടെ അന്താരാഷ്ട്ര സമ്മേളനം റോമില്‍




പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Video programmes


Web TV

Video on demand


ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions / Advertising
top
top

Valid HTML 4.01! Valid CSS!